സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചു; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും. അക്രമ ദൃശ്യങ്ങള്‍ കാണണമെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തീരുമാനമെടുത്തത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ദൃശ്യങ്ങള്‍ കാണുന്നത് ചേംബറില്‍ ഇന്ന് തന്നെ കോടതി ദൃശ്യങ്ങള്‍ കാണും. വാദം പൂര്‍ത്തിയായ പത്ത് ജാമ്യ ഹര്‍ജികളില്‍ കോടതി നാളെ വിധി പറയും. നേരത്തെ, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയി ഹൈക്കോടതി തള്ളിയിരുന്നു....
Read More